Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ് ഒന്‍പതിന് : ജില്ലയില്‍ 22,68,721 വോട്ടര്‍മാര്‍

 

 

 

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ ഒമ്പതിന്. രാവിലെ 7 മുതല്‍ പോളിംഗ് ആരംഭിച്ച് വൈകീട്ട് ഏഴിന് അവസാനിക്കും. ജില്ലയില്‍ ആകെ 22,68,721 വോട്ടര്‍മാരാണ് ഉളളത്. അതില്‍ 11,12,616 പുരുഷന്മാരും 11,56,085 സ്ത്രീകളും 20 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമാണ് അന്തിമ വോട്ടര്‍ പട്ടിക പ്രകാരം(മാര്‍ച്ച് 23)ഉള്‍പ്പെടും.

 

മണ്ഡലാടിസ്ഥാനത്തിലുള്ള വോട്ടര്‍മാരുടെ എണ്ണം

 

തൃത്താല - 2,03,700

പട്ടാമ്പി - 2,10,790

ഷൊര്‍ണൂര്‍ - 1,99,620

ഒറ്റപ്പാലം - 2,09,627

കോങ്ങാട് - 1,82,603

മണ്ണാര്‍ക്കാട് - 2,06,436

മലമ്പുഴ - 1,95,429

പാലക്കാട് - 1,76,224

തരൂര്‍ - 1,64,930

ചിറ്റൂര്‍ - 1,72,015

നെന്മാറ - 1,81,690

ആലത്തൂര്‍ - 1,65,657

 

date