Post Category
*ക്വട്ടേഷൻ ക്ഷണിച്ചു*
കേരള നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അരിയന്നൂർ ശ്രീകൃഷ്ണ കോളേജിലെ സിൽവർ ജൂബിലി ആഡിറ്റോറിയത്തിൽ 063- ഗുരുവായൂർ നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രം സജ്ജമാക്കുന്നതിന് ജി എസ് ടി രജിസ്ട്രേഷൻ ഉള്ള അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവെച്ച
ക്വട്ടേഷനുകൾ ക്ഷണിച്ചു. താല്പര്യമുള്ള സ്ഥാപനങ്ങൾ നിശ്ചിത നിരക്കുകൾ രേഖപ്പെടുത്തിയ ക്വട്ടേഷനുകൾ ഏപ്രിൽ 27 ന് രാവിലെ 11 മണിക്ക് മുൻപായി ഇ. ആർ. ഒ 063 - ഗുരുവായൂർ ആൻഡ് ഇ ആർ ഒ 062- കുന്നംകുളം മുൻപാകെ സമർപ്പിക്കണം .
date
- Log in to post comments