Skip to main content

സെന്റ് സേവ്യേഴ്സ് കോളേജിൽ സൗജന്യ ബൂട്ട്ക്യാമ്പ്

സെന്റ് സേവ്യേഴ്സ് കോളേജ് ഫോർ വിമണിൽ പ്ലസ് ടു, ബിരുദ വിദ്യാർത്ഥിനികൾക്കായി ഏപ്രിൽ 30-ന് സൗജന്യ ബൂട്ട്ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 9.30 മുതൽ 4 വരെ നടക്കുന്ന ക്യാമ്പിൽ വ്യക്തിത്വ വികസനം, ലാബ് ആക്ടിവിറ്റികൾ, സ്റ്റാർട്ടപ്പ് ആശയങ്ങൾ എന്നിവയിൽ ക്ലാസുകൾ നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 60 പേർക്കാണ് അവസരം. വിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റ് സന്ദർശിക്കുക. 
ഫോൺ: 9495714149, 0484 2623240.

date