Post Category
ജില്ലാതല അറിയിപ്പുകള്
കുടിവെള്ള വിതരണം മുടങ്ങും
മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്തിലെ കച്ചേരിമെട്ട ടാങ്ക് മുതൽ കുളം ബസാർ വരെ പൈപ്പ് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ മെയ് ഒന്ന് മുതൽ മൂന്ന് വരെ കുടിവെള്ള വിതരണം പൂർണ്ണമായും തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻ കരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി പെരളശ്ശേരി സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments