Post Category
ക്വട്ടേഷന്‍
ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനത്തോടനുബന്ധിച്ച് കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി ജൂണ്‍ ഒമ്പത് മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെയുള്ള കാലയളവിലേക്ക് മൂന്ന് യന്ത്രവല്‍കൃത ബോട്ടുകള്‍ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, ഫിഷറീസ് സ്റ്റേഷന്, നീണ്ടകര എന്ന വിലാസത്തില്‍ മെയ് 12 ഉച്ചയ്ക്ക് രണ്ടിനകം ലഭ്യമാക്കണം. ഫോണ്‍: 0476 2680036
date
- Log in to post comments