Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

രജിസ്ട്രേഷന്‍ വകുപ്പില്‍ കാസര്‍കോട് ജില്ലയിലെ രജിസ്ട്രാര്‍ ഓഫീസുകളലേക്ക് കമ്പ്യൂട്ടര്‍ പ്രിന്റര്‍ കാട്രിജുകള്‍, ടോണര്‍ റീഫില്‍ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ നേരിട്ടോ തപാല്‍ വഴിയോ കാസര്‍കോട് ജില്ലാ രജിസ്ട്രാരുടെ കാര്യാലയം, സിവില്‍സ്റ്റേഷന്‍, വിദ്യാനഗര്‍. പി.ഒ,  കാസര്‍കോട് -671123. എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അവസാന തീയതി 28 വൈകുന്നേരം അഞ്ച്. ഫോണ്‍- 04994 255405, 8547020757. ഇമെയില്‍- regkas.ker@nic.in.

 

date