Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

തൃശ്ശൂര്‍ ഡയറ്റ് കാര്യാലയത്തിലെ മേല്‍ക്കൂര തകര്‍ന്നു വീണ് കേടുപാടുകള്‍ സംഭവിച്ച കെട്ടിടം പൊളിച്ച് മണ്ണ് ഒഴികെയുള്ള കെട്ടിട അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് 11 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ വിദ്യഭ്യാസ പരിശീലന കേന്ദ്രവുമായി (ഡയറ്റ്) ബന്ധപ്പെടുക.

date