Post Category
ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്; ഹ്രസ്വകാല പരിശീലന കോഴ്സുകൾ ആരംഭിക്കുന്നു
സംസ്ഥാന വിനോദസഞ്ചാരവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൂത്തോളിലെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് വീട്ടമ്മമാർക്കും സ്വയം തൊഴിൽ അന്വേഷിക്കുന്നവർക്കുമായി ഹ്രസ്വകാല പരിശീലന കോഴ്സുകൾ ആരംഭിക്കുന്നു. മെയ് മാസത്തിലാണ് പരിശീലനം നടക്കുക. ബേക്കറി ആൻഡ് കൺഫക്ഷണറി, കുക്കറി, ഫുഡ് പ്രിസർവേഷൻ, കറി പൗഡർ / മസാല നിർമ്മാണം തുടങ്ങിയ വിഷയങ്ങളിൽ അഞ്ച് ദിവസം വീതമാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2384253, 9447610223
date
- Log in to post comments