Skip to main content

ലേലം

ജലസേചന വിഭാഗം വടക്കാഞ്ചേരി ഇറിഗേഷന്‍ സെക്ഷന്റെ പരിധിയിലുള്ള വാഴാനി ഇടതുകര മെയിന്‍ കനാല്‍ ചെയിനേജ് കനാല്‍ സംരക്ഷണഭിത്തിക്കും കനാലിന് സമീപത്തുള്ളവരുടെ ജീവനും സ്വത്തിനും ഭീഷണിയായി നിലകൊള്ളുന്ന ഏഴ് മഴമരങ്ങള്‍ ജലസേചന വകുപ്പിന്റെ നിലവിലുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി മെയ് 14 ന് രാവിലെ 11 മണിക്ക് ഇറിഗേഷന്‍ സബ് ഡിവിഷന്‍ തലപ്പിള്ളി കാര്യാലയത്തില്‍ പരസ്യമായി ലേലം ചെയ്യും. നിരതദ്രവ്യം 2700 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് തലപ്പിള്ളി ഇറിഗേഷന്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായി നേരിട്ട് ബന്ധപ്പെടുക.
 

date