Skip to main content

കെ-മാറ്റ്: അപേക്ഷാ തീയതി നീട്ടി    

2026-27 അദ്ധ്യയന വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കെ-മാറ്റ് (സെക്ഷൻ-II) പ്രവേശന പരീക്ഷയുടെ അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി മെയ് 14 വൈകിട്ട് വരെ നീട്ടി. യോഗ്യരായ വിദ്യാർത്ഥികൾ www.cee.kerala.gov.in വഴി അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും വെബ്‌സൈറ്റിൽ ഏപ്രിൽ 27 ന് പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക. ഫോൺ: 0471-2332120.

പി.എൻ.എക്‌സ്. 1451/2026

date