Skip to main content

ഗ്രാനൈറ്റ് ക്വാറി പൊതുജന തെളിവെടുപ്പ് ജൂണ്‍ 10ന്

ഏറനാട് താലൂക്കിലെ മേല്‍മുറി വില്ലേജില്‍ ബ്ലോക്ക് 22 ല്‍, റീ-സര്‍വ്വെ നമ്പറുകള്‍ 1012/99, 1012/98, 1012/81 എന്നിവയില്‍പ്പെട്ട 1.7283 ഹെക്ടര്‍ സ്ഥലത്ത് ആരംഭിക്കാനിരിക്കുന്ന ഗ്രാനൈറ്റ് ക്വാറി പദ്ധതിയ്ക്ക് പരിസ്ഥിതി അനുമതി ലഭ്യമാക്കുന്നതിന്റെ ഭാഗമായി പൊതുജന തെളിവെടുപ്പ് ജൂണ്‍ 10ന് രാവിലെ 10.30ന് മലപ്പുറം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കും.

date