Post Category
അധ്യാപക ഒഴിവ്
കുടുങ്ങപുരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു വിഭാഗത്തില്‍ ഹിസ്റ്ററി (സീനിയര്‍), അറബിക് (സീനിയര്‍), പൊളിറ്റിക്കല്‍ സയന്‍സ് (സീനിയര്‍)എന്നീ ഒഴിവുകളിലേക്ക് മെയ് 29ന് രാവിലെ 9.30 നും ഇംഗ്ലീഷ് (സീനിയര്‍), എക്കണോമിക്സ് (സീനിയര്‍ 2) കെമിസ്ട്രി (ജൂനിയര്‍), മാത്തമാറ്റിക്സ് (ജൂനിയര്‍) എന്നീ ഒഴിവുകളിലേക്ക് ഉച്ചക്ക് രണ്ടിനും അഭിമുഖം നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി സ്കൂള്‍ ഓഫീസില്‍ എത്തണം. ഫോണ്‍- 9447842850.
date
- Log in to post comments