Skip to main content

വിവരാവകാശ കമ്മീഷൻ ഹിയറിങ്ങ്*

*
സംസ്ഥാന വിവരാവകാശ കമ്മീഷൻ മെയ് 12 രാവിലെ 10.30 ന്  തൃശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ  ഹിയറിങ് നടത്തുന്നു. സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ. ടി.കെ. രാമകൃഷ്ണൻ കമ്മീഷനിൽ ലഭിച്ച ഹർജികൾ പരിഗണിച്ച് തീർപ്പ് കൽപ്പിക്കും.

date