Skip to main content

മൾട്ടി സ്റ്റേറ്റ് കോ-ഓപറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് തെരഞ്ഞെടുപ്പ് വിജ്ഞാപനം

കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന ധൻവിജയ് അഗ്രോ ആൻഡ് മാർക്കറ്റിംഗ് മൾട്ടി സ്റ്റേറ്റ് കോ-ഓപറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൽ ബോർഡ് മെമ്പർമാർ, ഓഫീസ് ഭാരവാഹികൾ എന്നീ സ്‌ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിച്ചു. തൃശൂർ ജില്ലാ മജിസ്ട്രേറ്റും ജില്ലാ കളക്ടറുമായ ശിഖ സുരേന്ദ്രനാണ് വരണാധികാരി. ഡയറക്ടർ ബോർഡ് മെമ്പർ -7 ( ജനറൽ -4, എസ്. സി,  എസ്.ടി - 1, സ്ത്രീകൾ -2), ഓഫീസ്  ഭാരവാഹികൾ - 2 ( ചെയർമാൻ -1, വൈസ് ചെയർമാൻ -1) എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.

date