Post Category
റീജിയണല്‍ പര്‍ച്ചേഴ്സ് കമ്മിറ്റി യോഗം 29 ന്
പാലക്കാട് കണ്‍സ്യൂമര്‍ഫെഡ് റീജിയണല്‍ പര്‍ച്ചേഴ്സ് കമ്മിറ്റി യോഗം മെയ് 29 ന് രാവിലെ 11 ന് പാലക്കാട് കണ്‍സ്യൂമര്‍ഫെഡ് റീജിയണല്‍ ഓഫീസില്‍ ചേരും. പാലക്കാട് കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലേക്ക് ജൂണ്‍ മാസത്തിലെ വില്‍പ്പനയ്ക്കാവശ്യമായ പലചരക്ക്, കോസ്മെറ്റിക്സ്, സ്റ്റേഷനറി, ഹൗസ്ഹോള്‍ഡ് സാധനങ്ങള്‍, വെജിറ്റബിൾസ് എന്നിവ വിതരണം ചെയ്യാന്‍ താല്പര്യമുള്ള വിതരണക്കാര്‍ വില വിവരങ്ങള്‍, സാമ്പിളുകള്‍ എന്നിവ ഉള്‍പ്പെടുത്തിയ ക്വട്ടേഷന്‍ സഹിതം യോഗത്തില്‍ പങ്കെടുക്കണമെന്ന് റീജിയണല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍: 0491 2500189.
date
- Log in to post comments