Skip to main content

ഇ.എസ്.ഐ. റെയിൽവേ ഗേറ്റ് മേയ് 21-ന് തുറക്കും

അടിയന്തര അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്ന ആലപ്പുഴ - അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ്സ് നമ്പർ 71 (ഇ.എസ്.ഐ. ഗേറ്റ്) മേയ് 21 വൈകിട്ട് ആറിന് തുറക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഗേറ്റ് തുറക്കുന്നതുവരെ വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസ്സ് നമ്പർ 70 (ഹോസ്പിറ്റൽ ഗേറ്റ്) വഴി പോകണം.

date