Post Category
പ്രോജക്ട് സ്റ്റാഫ് നിയമനം
തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനീയറിങ് കോളേജിലെ ട്രാൻസ്ലേഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ്പ് സെന്ററിൽ കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മേയ് 25. ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ www.gecbh.ac.in/ www.tplc.gecbh.ac.in സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 9995527866/ 7736136161.
പി.എൻ.എക്‌സ്. 1605/2026
date
- Log in to post comments