Post Category
സ്പെയര്‍ പാര്‍ട്സുകളുടെ പുനര്‍ലേലം
ജില്ലാ പൊലീസ് മേധാവിയുടെ അധീനതയിലുള്ളതും ജില്ലാ എ.ആർ. ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ളതുമായ വകുപ്പുതല വാഹനങ്ങളുടെ ഉപയോഗയോഗ്യമല്ലാത്ത സ്പെയര്‍ പാര്‍ട്സുകളുടെ പുനര്‍ലേലം എം.എസ്.ടി.സി. പോര്‍ട്ടല്‍ മുഖേന മേയ് 30-ന് രാവിലെ 11 മണി മുതല്‍ വൈകിട്ട് 4:30 വരെ ഓണ്‍ലൈനായി നടത്തും. കൂടുതൽ വിവരങ്ങൾക്ക് 0477-2239326 എന്ന നമ്പറിൽ ബന്ധപ്പെടാം.
date
- Log in to post comments