Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഒന്‍പത് മാസത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ വാഹനം (ഡ്രൈ ലിസ്) ലഭ്യമാക്കുന്നതിന് വാഹന ഉടമകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു.  ജൂണ്‍ 19 ഉച്ചയ്ക്ക് 12  വരെ ടെന്‍ഡര്‍ ഫോമുകള്‍ ലഭിക്കും്.  ടെന്‍ഡറുകള്‍ ജൂണ്‍ 19 ന് വൈകീട്ട് മൂന്ന് വരെ സ്വീകരിക്കും. ലഭിച്ച ടെന്‍ഡറുകള്‍ ജൂണ്‍ 20 ന് രാവിലെ 11 ന് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2505791.
 

date