Skip to main content

റാങ്ക് പട്ടിക റദ്ദായി

പൊതു വിദ്യാഭ്യാസ (വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി) വകുപ്പില്‍ നോണ്‍ വോക്കേഷണല്‍ ടീച്ചര്‍  ഫിസിക്സ് ( തസ്തികമാറ്റം മുഖേന, കാറ്റഗറി നം 576/2022) തസ്തികയുടെ റാങ്ക് പട്ടിക റദ്ദായി.
 
 

date