Skip to main content

*അധ്യാപക നിയമനം*

കല്‍പറ്റ, മുണ്ടേരി ജി.വി.എച്ച്.എസ്.എസില്‍ എച്ച്.എസ്.ടി ഇംഗ്ലീഷ്, ഹിന്ദി, ഗണിതം തസ്തികകളിലുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ അസല്‍ രേഖകളും പകര്‍പ്പുകളുമായി ജൂണ്‍ 10 രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ എത്തണം. ഫോണ്‍- 04936 204082

date