Skip to main content

ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു

കേരള യൂണിവേഴ്‌സിറ്റി ഇന്‍സ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി മുളങ്കാടകം സെന്ററില്‍ യു.ജി, പി.ജി പ്രവേശന  ഹെല്‍പ്പ്ഡെസ്‌ക് ആരംഭിച്ചു.  ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ, ബി.ബി.എ, ബി. കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ നാലു വര്‍ഷ തൊഴിലധിഷ്ടിത കോഴ്‌സുകളുടെ ഓണ്‍ലൈന്‍ അപേക്ഷ ആരംഭിച്ചു.  ഫോണ്‍: 9895332477, 9895502099.
 

 

date