Post Category
എച്ച്.എസ്.ടി. സോഷ്യല്‍ സയന്‍സ് അധ്യാപക ഒഴിവ്
കോക്കൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഒഴിവുള്ള എച്ച്.എസ്.ടി സോഷ്യല്‍ സയന്‍സ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകനെ നിയമിക്കുന്നു. ജൂണ്‍ 12 ന് രാവിലെ 10 ന് അസല്‍ രേഖകളും പകര്‍പ്പും സഹിതം ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. യോഗ്യത- ഡിഗ്രി, ബി.എഡ്. കെടെറ്റ് കാറ്റഗറി III. ഫോണ്‍- 9946533242.
date
- Log in to post comments