Post Category
ചെങ്ങന്നൂർ ഗവ. ഐടിഐയിൽ വിവിധ ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ ക്ഷണിച്ചു
ചെങ്ങന്നൂർ ഗവ. ഐടിഐ യിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കമ്മിറ്റി, സ്കിൽ അപ്പക്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസുമായി ചേർന്ന് 2026 അധ്യയന വർഷത്തിൽ ആരംഭിക്കുന്ന വിവിധ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഏവിയേഷൻ ആൻഡ് എയർലൈൻ കാബിൻ ക്രൂ, ലോജിസ്റ്റിക്സ് ആൻഡ് വെയർഹൗസ് മാനേജ്മെന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ആൻഡ് എച്ച്ആർ മാനേജ്മെന്റ്, ഓഫീസ് അഡ്മിനിസ്ട്രേഷൻ ആൻഡ് എച്ച്ആർ മാനേജ്മെന്റ്, മറൈൻ മെക്കാനിക്കൽ ഫിറ്റർ, ഓയിൽ ആൻഡ് ഗ്യാസ് ടെക്നോളജി എന്നിവയാണ് കോഴ്സുകൾ. ഫോൺ: 9037444093.
(പിആർ/എഎൽപി/1150)
date
- Log in to post comments