Skip to main content

യോഗ സർട്ടിഫിക്കറ്റ് കോഴ്സ്

സാംസ്കാരിക വകുപ്പ് റൂറൽ ആർട്ട് ഹബ്ബ് പദ്ധതിയുടെ ഭാഗമായി കേരള ഫോക്‌ലോർ അക്കാദമിയുടെ നേതൃത്വത്തിൽ കണ്ണൂർ സർവകലാശല നടത്തുന്ന അംഗീകൃത യോഗ സർട്ടിഫിക്കറ്റ്/ ഡിപ്ലോമ കോഴ്സിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള യോഗ സംഘങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. www.kerlafoklore.org ൽ നൽകിയിട്ടുള്ള നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് തപാൽ മുഖേനയോ നേരിട്ടോ അക്കാദമി ഓഫീസിൽ ഹാജരാക്കണം. അപേക്ഷകൾ ജൂലൈ 18 വൈകിട്ട് 5 വരെ സ്വീകരിക്കും.

പി.എൻ.എക്‌സ്. 2061/2026

date