Post Category
ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
മഞ്ചേരി സര്‍ക്കാര്‍ പോളിടെക്നിക്ക് കോളെജില്‍ ഒഴിവുള്ള ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗ് വിഭാഗം ഗസ്റ്റ് ലക്ചറര്‍ തസ്തികകളിലേക്ക് ജൂണ്‍ 23 ന് രാവിലെ 9.30 ന് എഴുത്തുപരീക്ഷയും അഭിമുഖവും നടക്കും. (യോഗ്യത -60% മാര്‍ക്കോടുകൂടി ഫസ്റ്റ് ക്ലാസ്സ് ബി.ടെക്ക് ബിരുദം) താത്കാലികമായി ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഓരോ പകര്‍പ്പുകളും സഹിതം ഹാജരാകണം. ഫോണ്‍- 0483 2763550.
date
- Log in to post comments