Post Category
*ക്വട്ടേഷന്‍ ക്ഷണിച്ചു*
സംസ്ഥാന ദുരന്തവനിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച 'ദുരന്തനിവാരണത്തിനുള്ള ഓറഞ്ച് പുസ്തകം 2026 കാലാവര്‍ഷ തുലാവര്‍ഷ മുന്നൊരുക്ക, ദുരന്ത പ്രതികരണ മാര്‍ഗ്ഗരേഖ-എട്ടാം പതിപ്പ് 12 മെയ് 2026', ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റം -ഹാന്റ് ബുക്ക് എന്നീ പുസ്തകങ്ങള്‍ പ്രിന്റ് ചെയ്യുന്നതിനായി പരിചയ സമ്പന്നരായ പ്രിന്റിംഗ് ഏജന്‍സികളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. പുസ്തകങ്ങളുടെ ഉയര്‍ന്ന നിലവാരമുള്ള പ്രന്റിംഗ്, ബൈന്‍ഡിംഗ്, വിതരണം എന്നിവയാണ് ജോലിയില്‍ ഉള്‍പ്പെടുന്നത്. ഫോണ്‍- 04936 204151
date
- Log in to post comments