Skip to main content

*ക്വട്ടേഷന്‍ ക്ഷണിച്ചു *

ജില്ലാ വ്യവസായ ഓഫീസുകള്‍, വൈത്തിരി, മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസുകളുടേയും ബോര്‍ഡുകള്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ നിര്‍മ്മിച്ചു നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂണ്‍ 27 വൈകുന്നേരം മൂന്നിന് മുമ്പ് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍: 04936 202485

date