Skip to main content

*വാഹനങ്ങൾക്ക് പിഴ ചുമത്തി*

കളക്ട്രേറ്റിൽ അനധികൃതമായി പാർക്ക് ചെയ്ത സ്വകാര്യ വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തി. കളക്ട്രേറ്റിനകത്ത് അനധികൃതമായി പാർക്ക് ചെയ്ത വാഹനങ്ങൾക്കാണ് പിഴ ചുമത്തിയത്.

date