Post Category
എട്ടാം ഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം
ആലപ്പുഴ നഗരസഭയിൽ നടത്തുന്ന എട്ടാം ഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന്റെ ഉദ്ഘാടനം ആലപ്പുഴ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നടന്നു. വാർഡ് കൗൺസിലർ ജിൻസി ജോൺസൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നഗരസഭ അധ്യക്ഷ മോളി ജേക്കബ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എ എം നൗഫൽ, കൗൺസിലർ എം കെ നിസാർ , ഡോ. മുഹമ്മദ് അഫ്സൽ , ഡോ. സ്വാതി സോമൻ തുടങ്ങിയവർ സംസാരിച്ചു..
date
- Log in to post comments