Skip to main content

പൈതൽമലയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം 

 

മിന്നലേറ്റ് യുവതി മരണപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ പൈതൽമലയിൽ ആളുകൾ പ്രവേശിക്കുന്നതിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ നിയന്ത്രണം തുടരുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.

date