Skip to main content

പോളി ടെക്നിക്ക് പ്രവേശനം

​2026-27 അധ്യയന വർഷത്തിലെ പോളിടെക്നിക് ലാറ്ററൽ എൻട്രി പ്രവേശനത്തിന് കടുത്തുരുത്തി പോളിടെക്‌നിക്കിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ജൂൺ 25, 27, 29 തീയതികളിൽ കോളേജിൽ വച്ച് നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ കോളജിലെത്തി രാവിലെ 11ന് മുൻപായി സ്പോട്ട് അഡ്മിഷന് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് www.polyadmission.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം. ഫോൺ: 9495778750,9895498038.

date