Skip to main content

ക്ലീനിങ് സ്റ്റാഫ് താത്കാലിക നിയമനം

 

മാത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ക്ലീനിങ് സ്റ്റാഫിനെ നിയമിക്കുന്നു. യോഗ്യത: ഏഴാം ക്ലാസ്. പ്രായപരിധി ജനുവരി ഒന്നിന് 40 വയസ് കവിയരുത്. മാത്തൂര്‍ പഞ്ചായത്തിലെ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ ഒന്നിന് രാവിലെ 11ന് മാത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.  

date