Post Category
ട്രസ്റ്റിമാരാകാം
മണ്ണാര്‍ക്കാട് താലൂക്കിലെ അലനല്ലൂര്‍ ശ്രീ മേതൃക്കോവില്‍ ക്ഷേത്രത്തില്‍ ട്രസ്റ്റിമാരാകാന്‍ (തികച്ചും സന്നദ്ധ സേവനം) ഹിന്ദുമത വിശ്വാസികളില്‍ നിന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 30. പാലക്കാട് അസി. കമ്മീഷ്ണര്‍ ഓഫീസിലും www.malabardevasomkerala.gov.in ലും അപേക്ഷാ ഫോം ലഭിക്കും.
date
- Log in to post comments