Skip to main content

ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സ്ട്രോങ് റൂം ഗാർഡ് (കാറ്റഗറി നം. 41/2025), സ്ട്രോങ് റൂം ഗാർഡ് (എൻ.സി.എ - എസ്.സി) (കാറ്റഗറി നം. 79/2025) തസ്തികകളിലേക്ക് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾക്കായുള്ള പൊതു ഒ.എം.ആർ പരീക്ഷ ജൂലൈ 12ന് തിരുവനന്തപുരം ജില്ലയിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും. പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ ജൂൺ 27 മുതൽ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്www.kdrb.kerala.gov.in.

പി.എൻ.എക്‌സ്. 2241/2026

date