Post Category
അസിസ്റ്റന്റ് പ്രൊഫസർ നിയമനം
പുതുച്ചേരി സർക്കാർ സ്ഥാപനമായ മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിൽ കൗമാരഭൃത്യ വകുപ്പിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 17 വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫോമും അനുബന്ധ വിവരങ്ങളും www.rgamc.in ൽ ലഭ്യമാണ്.
പി.എൻ.എക്‌സ്. 2242/2026
date
- Log in to post comments