Skip to main content

സ്പോർട്സ് ക്വാട്ട അഡ്മിഷൻ

ജില്ലാ സ്‌പോർട്‌സ് കൗൺസിലിൽ നിന്നും ആറ്റിങ്ങൽ സർക്കാർ കോളേജിന് ലഭിച്ച റാങ്ക് ലിസ്റ്റ് പ്രകാരം ബിരുദം (എഫ്.വൈ.യു.ജി.പി) സ്‌പോർട്‌സ് ക്വാട്ട സീറ്റിലേയ്ക്കുള്ള അഡ്മിഷനായി സ്‌പോർട്‌സ് കൗൺസിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ ജൂലൈ 2 രാവിലെ 11 നകം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലുമായി അഡ്മിഷന് തയ്യാറായി കോളേജിൽ എത്തിച്ചേരണം.

പി.എൻ.എക്‌സ്. 2263/2026

date