Post Category
*കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സ്*
ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള മീനങ്ങാടി ഗവ. കൊമേര്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2026-27 വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. https://gci.polyadmission.org/ വെബ്‌സൈറ്റ് മുഖേന ജൂലൈ 12 വരെ അപേക്ഷിക്കാം. ഫോണ്‍- 8547020190, 9745387360
date
- Log in to post comments