Skip to main content

ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ്  കോഴ്സ്

  സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ കമ്മ്യൂണിറ്റി കോളേജില്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ്  പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.  യോഗ്യത: പന്ത്രണ്ടാം ക്ലാസ്സ്.  കാലാവധി: ഒരു വര്‍ഷം.   https://app.srccc.in/register മുഖേന ജൂലൈ 15നകം അപേക്ഷിക്കണം. വിവരങ്ങള്‍ക്ക്: www.srccc.in ഫോണ്‍: 0471 2570471, 9846033009.
 

 

date