Skip to main content

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപൂരം മുട്ടടയിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡി. സെന്റർ ഫേർ അഡ്വാൻസ്ഡ് ടെക്‌നോളജീസ് അന്റ് സ്‌കിൽസിൽ UGC- NET പേപ്പർ I&II ഹൈബ്രിഡ് മോഡ്-ൽ കമ്പ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, മലയാളം, മാനേജ്മെന്റ് എന്നീ വിഷയങ്ങളിൽ പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. രജിസ്റ്റർ ചെയ്യുന്നതിനായി 8136882389, 9495069307, 8547005087, 0471-2550612 (0), എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

പി.എൻ.എക്‌സ്. 2350/2026

date