Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

പാലക്കാട് ഗവ. മെഡിക്കല്‍ കോളജിലെ മൈക്രോ ബയോളജി ലാബിലേക്ക് ആവശ്യമായ കണ്‍സ്യൂമബിള്‍സ് ഒരു വര്‍ഷത്തേക്ക് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ ഏഴിന് ഉച്ചയ്ക്ക് രണ്ട് വരെ സമര്‍പ്പിക്കാം. ഫോണ്‍: 0491 2974125.

date