Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയോടനുബന്ധിച്ചുള്ള കാന്റീനില്‍ ആഗസ്റ്റ് ഒന്നു മുതല്‍ 2027 ജൂലൈ 31 വരെ കാറ്ററിങ് സര്‍വീസ് നടത്തുന്നതിനായി കാറ്ററിങ് മേഖലയില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജൂലൈ 23 ന് രാവിലെ 11 നകം ടെന്‍ഡര്‍ ലഭ്യമാക്കണം. ഫോണ്‍- 9495999304.

date