Skip to main content

സര്‍ട്ടിഫിക്കറ്റ് കോഴ്സ്

 

 

തവനൂര്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍  സര്‍ട്ടിഫൈഡ് ഇലക്ട്രിക്ക് വെഹിക്കിള്‍ ടെക്നീഷ്യന്‍ (ഇ വി എസ് ടി) കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു. എന്‍ സി വി ടി അംഗീകൃതം. എസ് സി/ എസ് ടി വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം സംവരണം ലഭിക്കും. https://forms.gle/x4UYYYWypBhf9Ls28 ല്‍ അപേക്ഷിക്കണം. ഫോണ്‍: 9495999721.

 

date