Skip to main content

നെഹ്റു ട്രോഫി പാലം നിർമ്മാണം:9-ന്  

നെഹ്റു ട്രോഫി ഭാഗത്ത് ബോട്ട് ഗതാഗതത്തിന് പൂർണ്ണ നിയന്ത്രണം

പുന്നമട നെഹ്റു ട്രോഫി പാലം നിർമ്മാണത്തിന്റെ പൈൽ കോൺക്രീറ്റിംഗ് നടക്കുന്നതിനാൽ നെഹ്റു ട്രോഫി ഭാഗത്ത് കൂടിയുള്ള ബോട്ട് ഗതാഗതത്തിന് ജൂലൈ 9-ന് പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തിയതായി തുറമുഖ ഓഫീസർ (രജിസ്റ്ററിംഗ് അതോറിറ്റി) അറിയിച്ചു.

(പിആർ/എഎൽപി/1343)

date