Post Category
*എം.എസ്.ഡബ്ല്യൂ സീറ്റൊഴിവ്*
കാലിക്കറ്റ് സർവകലാശാലയുടെ സുൽത്താൻ ബത്തേരി പൂമല എം.എസ്.ഡബ്ല്യൂ സെന്ററിൽ ഒഴിവുള്ള ഓപ്പൺ മെറിറ്റ്, സംവരണ സീറ്റുകളിലേക്ക് ജൂലൈ 25 വൈകുന്നേരം അഞ്ച് വരെ ലേറ്റ് രജിസ്ട്രേഷൻ ചെയ്യാം. സർവകലാശാലയുടെ പ്രവേശന വിഭാഗം വെബ്‍സൈറ്റിലാണ് ലേറ്റ് രജിസ്ട്രേഷൻ സൗകര്യമുള്ളത്. ഫോൺ: 9496344886.
date
- Log in to post comments