Post Category
ഐ.ടി.ഐ പ്രവേശനം
ചന്ദനത്തോപ്പ് സര്‍ക്കാര്‍ ബേസിക് ട്രെയിനിംഗ് സെന്ററില്‍ ഭിന്നശേഷി, എസ്.ടി, വനിത ടെക്നിക്കല്‍ സ്‌കൂള്‍, ഓര്‍ഫന്‍, ജുവനൈല്‍ എന്നീ സംവരണ വിഭാഗത്തിലെ ഒഴിവുള്ള ഐ.ടി.ഐ സീറ്റുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് 2026 ഓഗസ്റ്റ് ഒന്നിന് 14 വയസ് പൂര്‍ത്തിയാകണം. ഉയര്‍ന്ന പ്രായപരിധി ഇല്ല. യോഗ്യത: എസ്.എസ്.എല്‍.സി. അവസാന തീയതി: ജൂലൈ 27. ഫോണ്‍: 9847174968, 9895399751.
date
- Log in to post comments