Post Category
സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കേരള ഷോപ്സ് ആന്റ് കോമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളുടെ മക്കള്‍ക്കുള്ള സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഈ അധ്യയന വര്‍ഷം പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ഗ്രാജുവേറിറ് കോഴ്സുകള്‍ വരെ പ്രൊഫഷണല്‍ ഡിപ്ലോമ ഉള്‍പ്പെടെയുള്ള വിവിധ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ.് 2026 ഒക്ടോബര്‍ 31 നകം https://peedika.kerala.gov.in/ ല്‍ അപേക്ഷ സമര്‍പ്പിക്കണം.
date
- Log in to post comments