Post Category
സീറ്റൊഴിവ്
കൊണ്ടോട്ടി ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജില്‍ എം.എ.ഇംഗ്ലീഷ്, എം.എസ്.സി.മാത്തമാറ്റിക്‌സ് എന്നീ കോഴ്‌സുകളില്‍ സംവരണ വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യരായ വിദ്യാര്‍ഥികള്‍ ഓഗസ്റ്റ് നാലിനകം കോളെജില്‍ ഹാജരാകണം.
date
- Log in to post comments