Skip to main content

വോളിബോള്‍ ടീം സെലക്ഷന്‍

ഓഗസ്റ്റ് 28 മുതല്‍ തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള  കോട്ടയം ജില്ലാ ടീമിന്റെ സെലക്ഷന്‍ ഓഗസ്റ്റ് രണ്ടിന് കളത്തിപ്പടി ഗിരിദീപം സ്‌കൂള്‍ ഇന്‍ഡോര്‍ കോര്‍ട്ടില്‍ നടക്കും. 2009 ജനുവരി ഒന്നിന് ശേഷം ജനിച്ച ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാമെന്ന് കോട്ടയം ജില്ലാ വോളിബോള്‍ ടെക്‌നിക്കല്‍ കമ്മിറ്റി കണ്‍വീനര്‍ അറിയിച്ചു. വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം എത്തണം.ഫോണ്‍:9495110150.

date