Skip to main content

അക്കാദമികള്‍ ജനകീയമാകണം; ഭരണസമിതികള്‍ ഉടന്‍ നിലവില്‍ വരുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്

 

സാംസ്‌കാരിക സ്ഥാപനങ്ങളും അക്കാദമികളും കൂടുതല്‍ ജനകീയമാകണമെന്നും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്നും ടൂറിസം-സാംസ്‌കാരിക-സിനിമാ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. അക്കാദമികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിന്റെ ഭാഗമായി തൃശ്ശൂരിലെ വിവിധ സാംസ്‌കാരിക സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.

date